ഒരു ചിരി കണ്ടാല്‍ - പൊന്മുടിപ്പുഴയോരത്ത്
Posted On Monday, July 14, 2008 at at 1:12 AM by അജീഷ്പൊന്മുടിപ്പുഴയോരത്ത് എന്ന ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരി രചിച്ച് ഇളയരാജ സംഗീതം നല്‍കി മഞ്ജരി ആലപിച്ച “ഒരു ചിരികണ്ടാല്” എന്ന ഗാനം..
ഈ പ്ലേയര്‍ ശരിയായി ലഭിക്കുന്നില്ലെങ്കില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
പൊന്മുടിപ്പുഴയോരത്ത് എന്ന ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരി രചിച്ച് ഇളയരാജ സംഗീതം നല്�കി മഞ്ജരി ആലപിച്ച �ഒരു ചിരികണ്ടാല്�� എന്ന ഗാനം റിയയുടെ സ്വരത്തില്�..
നന്നായി പാടി..
“അതുമതി..!!“
യുഗ്മഗാനം ഒറ്റക്കുപാടി അല്ലേ? :-)
“അതുമതി..!!“
ഗുഡ്..ഗുഡ്..
ഓഫ്: ഡൌൺലോഡ് ഓപ്‌ഷൻ കൊടുത്തതിനു പ്രത്യേക നന്ദി. ഇവിടെ Audio Player കാണാനേയില്ല.:-).
എന്റെ ബ്ലോഗിൽ ഞാൻ കൊടുത്തിരുന്ന ‘തമ്പുരു‘വിന്റെ ലിങ്കിൽ ചുമ്മ ക്ലിക്ക് ചെയ്തു നോക്കിയതാ. അപ്പോ ദാ കിടക്കുന്നു, ചൂടോടെ ഒരു പോസ്റ്റ്. സന്തോഷം!
:-)
മിടുക്കി..ഒറ്റയ്ക്ക് പാടിയത് ഏറെ ഇഷ്ടമായി... :)
മനോഹരം എന്നേ മലയാളത്തില്‍ എനിക്ക് വാക്ക് കിട്ടുന്നുള്ളു.:)
its a very nice song.... sung really very beautifully by riya..good work..
Nannayirikkunnu. gambeeram. 'ethumathi'. ;)
ee paattinodu oru personal eshtam koody undennu parayatte..
once again ...superb..
(sorry for manglish)
മനോഹരം. കൂടുതല്‍ ഗാനങ്ങള്‍ക്കായ് കാത്തിരിയ്ക്ക്ന്നു.
ആശംസകളോടെ.
നിരഞ്ജന്‍.
riya yude pattu aadyamaayaanu kelkkunnathu.
nannaayi paadiyirikkunnu.
kollaam
ishtappettu.
ini mattulla pattukal koodi onnu kettu nokkatte
keep it up